Candidate was decided regarding workers wish says KM Mani<br />സീറ്റിലേക്ക് തന്നെ അവഗണിച്ചതിൽ കടുത്ത അമര്‍ഷമുണ്ടെന്ന് പിജെ ജോസഫ്. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയ്ക്ക് പുറത്തുനിന്നൊരാള്‍ മല്‍സരിക്കാന്‍ പാടില്ലെന്നത് അംഗീകരിക്കാനാകില്ല. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ മല്‍സരിച്ചത് ജില്ല മാറിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.